Skip to main content

ഭൂമിലേലം 16 ന് 

 

ടി.ഡബ്ല്യു.ഡബ്ല്യു.എഫ് കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ റവന്യൂ റിക്കവറി പ്രകാരം ജപ്തി ചെയ്ത മുണ്ടൂര്‍ വില്ലേജിലെ വാസുവിന്റെ 15.50 സെന്റ് സ്ഥലം ജനുവരി 16 ന് രാവിലെ 11 ന് മുണ്ടൂര്‍ ഒന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു. മുണ്ടൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 15 ലെ റീസര്‍വേ നമ്പര്‍ 81/2 ല്‍ ഉള്‍പ്പെട്ട സ്ഥലമാണ് ലേലം ചെയ്യുന്നത്. ഫോണ്‍: 8547614920, 0491-2505955.

date