Skip to main content

സ്‌പോട്‌സ് ക്വാട്ട പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

ഈ വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.hscap.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ  പകര്‍പ്പ്,  സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത്  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ sqpdsc2020@gmail.com -ല്‍ അയക്കണം. സ്‌പോര്‍ട്‌സ് ക്വാട്ട ആദ്യ ഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് 24 ന് നടക്കുമെന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0491-2505100, 9496454025, 7034123438, 9995345802.

date