Skip to main content

230 പേര്‍  നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

 

 

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 230 പേര്‍ ശനിയാഴ്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. പുതുതായി നിരീക്ഷണത്തിലായ 329 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3690 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിലുള്ളത്. രോഗം സ്ഥിരീകരിച്ച് 20 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും  ഒരാള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2458 ആളുകളുടെ സാമ്പിളുകളില്‍ 2058  ഫലം ലഭിച്ചു. 395 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.

केरल से कोविड-१९ की ख़बर: आज ५६ ठीक हुए, ५४ नए मामले, कुल १,३४० रोगियों का इलाज जारी

 

तिरुवनंतपुरम, 14 जून: केरल में आज नए सक्रिय मामलों की तुलना में कोविद-19 से ठीक होने वालों की संख्या ज्यादा है। राज्य के स्वास्थ्य मंत्री, श्रीमती के के शैलजा ने सूचित किया है कि केरल में आज इस बीमारी के लिए इलाज कर रहे 56 रोगियों के परीक्षण के परिणाम नकारात्मक थे जबकि कोरोनावायरस के 54 नए मामलों की पुष्टि की गई है।

 

ಭಾನುವಾರ 54 ಜನರಿಗೆ ಕೋವಿಡ್ -19 ದೃಡಪಡಿಸಿದೆ; 56 ಜನರು ಗುಣಮುಖರಾದರು

 

ಚಿಕಿತ್ಸೆಯಲ್ಲಿರುವವರು1340 ಜನರು 

6 ಹೊಸ ಹಾಟ್ ಸ್ಪಾಟ್‌ಗಳು

 

ಕೇರಳದಲ್ಲಿ ಭಾನುವಾರ 54 ಜನರಿಗೆ ಕೋವಿಡ್ ದೃಡಪಡಿಸಿರುವುದಾಗಿ ಆರೋಗ್ಯ ಸಚಿವೆ ಕೆ.ಕೆ. ಶೈಲಾಜಾ ಟೀಚರ್ ತಿಳಿಸಿದರು. ಕೋಳಿಕೋಡ್‌ ಜಿಲ್ಲೆಯಿಂದ  8 ಜನರಿಗೆ, ಎರ್ನಾಕುಲಂ ಮತ್ತು ತ್ರಿಶೂರ್ ಜಿಲ್ಲೆಗಳಿಂದ ತಲಾ 7 ಜನರಿಗೆ, ಪಾಲಕ್ಕಾಡ್, ಕಾಸರಗೋಡು ಜಿಲ್ಲೆಗಳಿಂದ ತಲಾ 6 ಜನರಿಗೆ, ತಿರುವನಂತಪುರಂ, ಕಣ್ಣೂರು ಜಿಲ್ಲೆಗಳಿಂದ ತಲಾ 4 ಜನರಿಗೆ ,ಕೋಟಯಂ, ಮಲಪ್ಪುರಂ ಜಿಲ್ಲೆಗಳಿಂದ ತಲಾ 3 ಜನರಿಗೆ, ಪಥನಮತ್ತಿಟ್ಟ, ಇಡುಕ್ಕಿ ಜಿಲ್ಲೆಗಳಿಂದ ತಲಾ ಇಬ್ಬರಿಗೆ, ಕೊಲ್ಲಂ, ವಯನಾಡ್  ಜಿಲ್ಲೆಗಳಿಂದ ತಲಾ ಒಬ್ಬೊಬ್ಬರಿಗೆ ರೋಗ ದೃಡಪಡಿಸಿರುವುದು.

 

റെയിൽവേ ഗേറ്റ് അടച്ചിടും

 
ആലപ്പുഴ :ആലപ്പുഴ  -അമ്പലപ്പുഴ  റെയിൽവേ സ്‌റ്റേഷനിടയിലെ വണ്ടാനം മെഡിക്കൽ കോളിജിന് സമീപത്തെ മാധവൻമുക്ക് ഗേറ്റും(റെയിൽ ക്രോസ്സ് നമ്പർ. 84), കോയ ഗേറ്റും (റെയിൽ ക്രോസ്സ് നമ്പർ.88) അറ്റകുറ്റപണികൾക്കായി ഇന്ന് (15/6/2020) രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. മാധവൻ മുക്ക് ഗേറ്റ് വഴിയുള്ള ഗതാഗതം ഗുരുമന്ദിരം ഗേറ്റ് വഴിയും (റെയിൽ ക്രോസ്സ് നമ്പർ. 83), കോയ ഗേറ്റ് വഴിയുള്ള ഗതാഗതം വളഞ്ഞവഴി ഗേറ്റ്(റെയിൽ ക്രോസ്സ് നമ്പർ.87) വഴിയും തിരിച്ചുവിടും.

കൊറോണ-  ആലപ്പുഴ ജില്ലയിലെ  വിവരങ്ങള്‍         14.06.2020 

 

ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ
5951

ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍
10

ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍
4

ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ                             
113
Details of IP –   86 in MCH,  18  in Harippad,  5 in kayamkulam,  4 in G.H.

ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍
262

ഇന്ന്  ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 
681

രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുര്‍ത്തിയവര്‍(പ്രൈമറി) ഇന്ന്
0

Subscribe to